¡Sorpréndeme!

ജഗന്റെ വിജയത്തിൽ മമ്മൂട്ടിയുടെ യാത്ര നിര്‍ണ്ണായക പങ്ക് വഹിച്ചു | #YSRCongress | Oneindia Malayalam

2019-05-24 162 Dailymotion

Mammootty's Yatra and Jagan Mohan's success in Andra Pradesh

മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു ആന്ധപ്രദേശിലെ ജനങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ സമയത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും അദ്ദേഹം തന്നെ അവതരിപ്പിച്ചാലേ ഈ കഥാപാത്രം ഭംഗിയാവൂയെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ വരവ് വൈഎസ്ആറിന്റെ മകനായ ജഗന്‍ മോഹന്റെ വിജയത്തിന് സുപ്രധാന കാരണമായെന്നാണ് ആരാധകര്‍ പറയുന്നത്.